സ്വന്തമായി ഒരു ഗെയിം നിർമ്മിച്ചാലോ? അതും 15 മിനിറ്റിനുള്ളിൽ...!!! സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു കാർ റേസിംഗ് ഗെയിം നിർമ്മിക്കാം. കാർ റേസിംഗ് നിർമിക്കുന്നതിനുള്ള വീഡിയോ ട്യൂട്ടോറിയൽ ലിങ്ക് താഴെ നൽകിയിരിക്കുന്നു. ഗെയിം നിർമിക്കാനായി താഴെ നൽകിയിരിക്കുന്ന സ്പ്രൈറ്റും സ്റ്റേജും ഉപയോഗിക്കാവുന്നതാണ്. Scratch Web site : http://scratch.mit.edu/
I Created This Blog for adding Some Tutorials, Pictures Made by Me.Hope You Guys Will Love This Blog