Skip to main content

Posts

Showing posts from April, 2020

PhET

     നോബൽ ജേതാവായ കാൾ വീമാൻ ആണ് 2002 ൽ PhET തുടങ്ങിവച്ചത്. Interactive വഴിയിലൂടെ ഗണിതവും ശാസ്ത്രവും പഠിക്കാനുള്ള ഒരു സിമുലേഷൻ അപ്ലിക്കേഷൻ ആണ് PhET. ഗെയിമുകൾക്ക് വളരെ ദൃശ്യമായ അന്തരീക്ഷത്തിൽ കുട്ടികൾ സ്വയം അന്വേഷിച്ചു കണ്ടെത്തി പരീക്ഷിച്ചു പഠിക്കുന്ന ഒരു രീതിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്. Website of PhET : https://phet.colorado.edu/