Skip to main content

Posts

Showing posts from December, 2018

സ്റ്റലേറിയം...

സ്റ്റലേറിയം ഒരു സൗജന്യ ആകാശ നിരീക്ഷണ സോഫ്റ്റ്‌വെയര്‍ ആണ്. https://stellarium.org/ ആകാശ ഗോളങ്ങളുടെ 3D ആനിമേഷന്‍ ആണ് ഇതില്‍ ഉള്ളത്. YouTube : https://youtu.be/qtm8PLtoshs ഏതൊരു ദിവസത്തേയും ഏതു സമയത്തേയും ആകാശം നമുക്കിതില്‍ കാണാം. അന്തരീക്ഷം നമ്മുക്ക് ഇഷ്ടമുള്ള പോലെ മാറ്റി മറിക്കാനും സാധിക്കും.

Reduce/Compress a Video Easily Using VLC Media Player - വീഡിയോയുടെ വലുപ്പം എളുപ്പത്തില്‍ കുറയ്ക്കാം

` This Tutorial Will Help You To Reduce Size of any Video. VLC Media Player is Common in all Operating Systems like Windows, Ubuntu, Mac, Etc. ക്വാളിറ്റി കുറയാതെ വീഡിയോയുടെ വലുപ്പം കുറക്കാന്‍ ഉള്ള വളരെ നല്ല ഒരു വഴിയാണ് ഇത്. എല്ലാ operating System ത്തിലും VLC Media Player ഉണ്ടായിരിക്കും. അതിനാല്‍ ഈ വഴി ഉപയോഗിക്കുന്നത് വളരെ എളുപ്പവും ഫലപ്രദവും ആണ്. YouTube Link : https://youtu.be/29G4E3bLVuw

How To Create a Logo - Gimp Image Editor - English & മലയാളം Tutorial ( ലോഗോ നിർമ്മിക്കാം)

    ഗ്നൂ /ലിനക്സ്, OS X, വിൻഡോസ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്ക് വേണ്ടി ഉള്ള ഇമേജ് എഡിറ്റർ ആണ് GIMP. ഇതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയതിനാൽ അതിൻറെ ഉറവിട കോഡ് മാറ്റാനും, മാറ്റങ്ങൾ വിതരണം ചെയ്യാനും സാധിക്കും. നിങ്ങൾ ഒരു ഗ്രാഫിക് ഡിസൈനറോ, ഫോട്ടോഗ്രാഫറോ ചിത്രകാരനോ, ശാസ്ത്രജ്ഞനോ മറ്റേത് മേഖലയിൽ വർക്ക് ചെയ്യുന്ന ആൾ ആണെങ്കിലും, നിങ്ങളുടെ ജോലി ഭംഗിയായി പൂർത്തീകരിക്കാൻ വളരെയധികം പരിഷ്കരിച്ച ഉപകരണങ്ങൾ നൽകികൊണ്ട് ഇമേജ് മുന്നിൽ തന്നെ നിൽക്കുന്നുണ്ട്. നിരവധി ഓപ്ഷനുകള് കൂടിയ സോഫ്റ്റ്‌വെയർ നിങ്ങളുടെ പ്രവർത്തനങ്ങൾ മികച്ചതാക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും സഹായിക്കുന്നു.