ഗ്നൂ /ലിനക്സ്, OS X, വിൻഡോസ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്ക് വേണ്ടി ഉള്ള ഇമേജ് എഡിറ്റർ ആണ് GIMP. ഇതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയതിനാൽ അതിൻറെ ഉറവിട കോഡ് മാറ്റാനും, മാറ്റങ്ങൾ വിതരണം ചെയ്യാനും സാധിക്കും. നിങ്ങൾ ഒരു ഗ്രാഫിക് ഡിസൈനറോ, ഫോട്ടോഗ്രാഫറോ ചിത്രകാരനോ, ശാസ്ത്രജ്ഞനോ മറ്റേത് മേഖലയിൽ വർക്ക് ചെയ്യുന്ന ആൾ ആണെങ്കിലും, നിങ്ങളുടെ ജോലി ഭംഗിയായി പൂർത്തീകരിക്കാൻ വളരെയധികം പരിഷ്കരിച്ച ഉപകരണങ്ങൾ നൽകികൊണ്ട് ഇമേജ് മുന്നിൽ തന്നെ നിൽക്കുന്നുണ്ട്. നിരവധി ഓപ്ഷനുകള് കൂടിയ സോഫ്റ്റ്‌വെയർ നിങ്ങളുടെ പ്രവർത്തനങ്ങൾ മികച്ചതാക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും സഹായിക്കുന്നു.

Here’s an image editor I’ve used for 15+ years: IrfanView – https://www.irfanview.com/. Besides doing most simple editing FASTER than anything else (yes, even Photoshop), you can add it to your system shell & open 3 other editors (like Photoshop) from an image displayed.
ReplyDeleteAnd yes, it’s a free download: https://www.irfanview.com/