ഗണിതപഠനത്തിൽ വിദ്യാർത്ഥിയേയും അധ്യാപകനേയും ഒരുപോലെ
സഹായിക്കുന്ന ഒരു ഉബുണ്ടു സോഫ്റ്റ്‌വെയർ ആണ് ജിയോജിബ്ര. ജ്യാമിതീയരൂപങ്ങൾ
വരച്ച് തുടങ്ങുന്ന ചെറിയ ക്ലാസ്സിലെ കുട്ടികൾക്കു മുതൽ ഗവേഷണ
വിദ്യാർത്ഥികൾക്ക് വരെ ഉപയോഗപ്രദമായ ഒരു സൗജന്യ സോഫ്റ്റ്‌വെയർ ആണ് ഇത്.
ജ്യാമിതീയ രൂപങ്ങളുടെ സഹായത്തോടെ ജ്യാമിതി പഠിക്കുവാനും പഠിപ്പിക്കുവാനും
ഉപകാരപ്പെടുന്ന വളരെ നല്ല ഒരു Edubundu സോഫ്റ്റ്‌വെയർ ആണ് ജിയോജിബ്ര.
ഗണിതത്തിലെ ജ്യാമിതി പഠിപ്പിക്കാൻ ഇതിനേക്കാൾ നല്ല ഒരു സോഫ്റ്റ്‌വെയർ ഇല്ല
എന്ന് തന്നെ പറയാം. ഒരു ഗണിത അദ്ധ്യാപികക്ക് ജിയോജിബ്ര ഉപയോഗിക്കാൻ
അറിയേണ്ടത് വളരെ അത്യാവശ്യം ആണ്.
ജിയോജിബ്രയുടെ tools പരിചയപ്പെടുത്തി കൊണ്ടുള്ള ആദ്യത്തെ വീഡിയോ ഞാന്‍ മുന്‍പ് പരിചയപ്പെടുത്തിയിരുന്നു. അത് കാണാത്തവര്‍ക്കായി വീഡിയോ യുടെ ലിങ്ക് താഴെ കൊടുക്കുന്നു.
ജിയോജിബ്രയുടെ ഉപയോഗങ്ങള്‍ആണ് ഈ പുതിയ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. വീഡിയോ കാണാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
YouTube : https://www.youtube.com/watch?v=zFOR5Vp6fCU

Comments
Post a Comment