Skip to main content

Posts

GeoGebra III - Beautiful Patterns - ജിയോജിബ്ര ഉപയോഗിച്ച് എങ്ങനെ ഭംഗിയുള്ള Patterns നിര്‍മ്മിക്കാം.

   ജിയോജിബ്ര ഉപയോഗിച്ച് എങ്ങനെ ഭംഗിയുള്ള Patterns നിര്‍മ്മിക്കാം എന്ന്‍ ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. YouTube Link : https://youtu.be/bRweA3pCOes

OpenShot Video Editor

  വീഡിയോകള്‍ നിര്‍മ്മിക്കാനും മാറ്റങ്ങള്‍ വരുത്താനും ഉപയോഗിക്കുന്ന ഒരുസൗജന്യ സോഫ്റ്റ്‌വെയര്‍ ആണ് OpenShot Video Editor. ഈസോഫ്റ്റ്‌വെയര്‍നെ കുറിച്ചുള്ള വീഡിയോ കാണാനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. YouTube Link : https://youtu.be/R4xDLwQGPPo

Stellerium Part III - ജ്യോതിഷം - മലയാള മാസങ്ങളും നക്ഷത്ര സമൂഹങ്ങളും

  ജ്യോതിഷം മലയാള മാസങ്ങളും നക്ഷത്ര സമൂഹങ്ങളും ആയി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‍ മനസിലാക്കാന്‍ ഈ വീഡിയോ സഹായിക്കും. വീഡിയോ കാണാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. YouTube : https://youtu.be/uLNQdZrvfwE

Stellarium Paart II... ഭൂമിയുടെ ഭ്രമണവും പരിക്രമണവും സൗരയൂഥവും

സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളെ കുറിച്ചും അവയുടെ വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. YuTube Link : https://youtu.be/mO2Vq5KoEdg

സ്റ്റലേറിയം...

സ്റ്റലേറിയം ഒരു സൗജന്യ ആകാശ നിരീക്ഷണ സോഫ്റ്റ്‌വെയര്‍ ആണ്. https://stellarium.org/ ആകാശ ഗോളങ്ങളുടെ 3D ആനിമേഷന്‍ ആണ് ഇതില്‍ ഉള്ളത്. YouTube : https://youtu.be/qtm8PLtoshs ഏതൊരു ദിവസത്തേയും ഏതു സമയത്തേയും ആകാശം നമുക്കിതില്‍ കാണാം. അന്തരീക്ഷം നമ്മുക്ക് ഇഷ്ടമുള്ള പോലെ മാറ്റി മറിക്കാനും സാധിക്കും.

Reduce/Compress a Video Easily Using VLC Media Player - വീഡിയോയുടെ വലുപ്പം എളുപ്പത്തില്‍ കുറയ്ക്കാം

` This Tutorial Will Help You To Reduce Size of any Video. VLC Media Player is Common in all Operating Systems like Windows, Ubuntu, Mac, Etc. ക്വാളിറ്റി കുറയാതെ വീഡിയോയുടെ വലുപ്പം കുറക്കാന്‍ ഉള്ള വളരെ നല്ല ഒരു വഴിയാണ് ഇത്. എല്ലാ operating System ത്തിലും VLC Media Player ഉണ്ടായിരിക്കും. അതിനാല്‍ ഈ വഴി ഉപയോഗിക്കുന്നത് വളരെ എളുപ്പവും ഫലപ്രദവും ആണ്. YouTube Link : https://youtu.be/29G4E3bLVuw

How To Create a Logo - Gimp Image Editor - English & മലയാളം Tutorial ( ലോഗോ നിർമ്മിക്കാം)

    ഗ്നൂ /ലിനക്സ്, OS X, വിൻഡോസ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്ക് വേണ്ടി ഉള്ള ഇമേജ് എഡിറ്റർ ആണ് GIMP. ഇതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയതിനാൽ അതിൻറെ ഉറവിട കോഡ് മാറ്റാനും, മാറ്റങ്ങൾ വിതരണം ചെയ്യാനും സാധിക്കും. നിങ്ങൾ ഒരു ഗ്രാഫിക് ഡിസൈനറോ, ഫോട്ടോഗ്രാഫറോ ചിത്രകാരനോ, ശാസ്ത്രജ്ഞനോ മറ്റേത് മേഖലയിൽ വർക്ക് ചെയ്യുന്ന ആൾ ആണെങ്കിലും, നിങ്ങളുടെ ജോലി ഭംഗിയായി പൂർത്തീകരിക്കാൻ വളരെയധികം പരിഷ്കരിച്ച ഉപകരണങ്ങൾ നൽകികൊണ്ട് ഇമേജ് മുന്നിൽ തന്നെ നിൽക്കുന്നുണ്ട്. നിരവധി ഓപ്ഷനുകള് കൂടിയ സോഫ്റ്റ്‌വെയർ നിങ്ങളുടെ പ്രവർത്തനങ്ങൾ മികച്ചതാക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും സഹായിക്കുന്നു.