Skip to main content

Posts

Showing posts from October, 2018

ജിയോജിബ്ര 2 മലയാളം

                 ഗണിതപഠനത്തിൽ വിദ്യാർത്ഥിയേയും അധ്യാപകനേയും ഒരുപോലെ സഹായിക്കുന്ന ഒരു ഉബുണ്ടു സോഫ്റ്റ്‌വെയർ ആണ് ജിയോജിബ്ര.  ജ്യാമിതീയരൂപങ്ങൾ വരച്ച് തുടങ്ങുന്ന ചെറിയ ക്ലാസ്സിലെ കുട്ടികൾക്കു മുതൽ ഗവേഷണ വിദ്യാർത്ഥികൾക്ക് വരെ ഉപയോഗപ്രദമായ ഒരു സൗജന്യ സോഫ്റ്റ്‌വെയർ ആണ് ഇത്.            ജ്യാമിതീയ രൂപങ്ങളുടെ സഹായത്തോടെ ജ്യാമിതി പഠിക്കുവാനും പഠിപ്പിക്കുവാനും ഉപകാരപ്പെടുന്ന വളരെ നല്ല ഒരു Edubundu സോഫ്റ്റ്‌വെയർ ആണ് ജിയോജിബ്ര. ഗണിതത്തിലെ ജ്യാമിതി പഠിപ്പിക്കാൻ ഇതിനേക്കാൾ നല്ല ഒരു സോഫ്റ്റ്‌വെയർ ഇല്ല എന്ന് തന്നെ പറയാം. ഒരു ഗണിത അദ്ധ്യാപികക്ക് ജിയോജിബ്ര ഉപയോഗിക്കാൻ അറിയേണ്ടത് വളരെ അത്യാവശ്യം ആണ്.           ജിയോജിബ്രയുടെ tools പരിചയപ്പെടുത്തി കൊണ്ടുള്ള ആദ്യത്തെ വീഡിയോ ഞാന്‍ മുന്‍പ്‌ പരിചയപ്പെടുത്തിയിരുന്നു. അത് കാണാത്തവര്‍ക്കായി വീഡിയോ യുടെ ലിങ്ക് താഴെ കൊടുക്കുന്നു. YouTube : https://www.youtube.com/wa...

LibreOffice Calc - Spread Sheet - മലയാളം Tutorial

   ദത്തങ്ങൾ എളുപ്പത്തിൽ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും നിഗമനത്തിലെത്തുന്നതിനും സഹായകമായ ഒരു സ്വതന്ത്ര Edubuntu സോഫ്റ്റ്‌വെയറാണ് LibreOffice Calc. ഒരു SpreadSheet software ആയ ഇത് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്.   വീഡിയോ കാണാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. YouTube : https://youtu.be/QhR4V0ICvcs

JFraction Lab Tutorial മലയാളം

ഭിന്ന സംഖ്യകൾ പഠിപ്പിക്കാനും പഠിക്കുന്നതിനും പറ്റിയ ഒരു ഉഗ്രൻ Edubundu സോഫ്റ്റ്‌വെയർ ആണ് JFraction Lab. 15 ഘട്ടങ്ങളായി ഭിന്നസംഖ്യകളെ പറ്റി മുഴുവനായും പഠിപ്പിക്കുന്ന മലയാളം സോഫ്റ്റ്‌വെയർ ആണ് JFraction Lab. ഒരു ഗെയിം കളിക്കുന്ന ലാഘവത്തോടെ ഇതിൽ ഭിന്നസംഖ്യകൾ പഠിക്കുവാൻ സാധിക്കും. വീഡിയോ കാണാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Youtube : https://youtu.be/bmAkIYIRbW0

ജിയോജിബ്ര മലയാളം

          ഗണിതപഠനത്തിൽ വിദ്യാർത്ഥിയേയും അധ്യാപകനേയും ഒരുപോലെ സഹായിക്കുന്ന ഒരു ഉബുണ്ടു സോഫ്റ്റ്‌വെയർ ആണ് ജിയോജിബ്ര.  ജ്യാമിതീയരൂപങ്ങൾ വരച്ച് തുടങ്ങുന്ന ചെറിയ ക്ലാസ്സിലെ കുട്ടികൾക്കു മുതൽ ഗവേഷണ വിദ്യാർത്ഥികൾക്ക് വരെ ഉപയോഗപ്രദമായ ഒരു സൗജന്യ സോഫ്റ്റ്‌വെയർ ആണ് ഇത്.          ജ്യാമിതീയ രൂപങ്ങളുടെ സഹായത്തോടെ ജ്യാമിതി പഠിക്കുവാനും പഠിപ്പിക്കുവാനും ഉപകാരപ്പെടുന്ന വളരെ നല്ല ഒരു Edubundu സോഫ്റ്റ്‌വെയർ ആണ് ജിയോജിബ്ര. ഗണിതത്തിലെ ജ്യാമിതി പഠിപ്പിക്കാൻ ഇതിനേക്കാൾ നല്ല ഒരു സോഫ്റ്റ്‌വെയർ ഇല്ല എന്ന് തന്നെ പറയാം. ഒരു ഗണിത അദ്ധ്യാപികക്ക് ജിയോജിബ്ര ഉപയോഗിക്കാൻ അറിയേണ്ടത് വളരെ അത്യാവശ്യം ആണ്.  YouTube : https://www.youtube.com/watch?v=mWKZ7uO-9TQ

എങ്ങിനെ സ്വന്തമായി ഒരു ബ്ലോഗ്‌ നിര്‍മിക്കാം

          കുറിപ്പുകളും ചെറുലേഖനങ്ങളും ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിഗതമായ പേജുകളാണ് ബ്ലോഗുകൾ. ഒരു ബ്ലോഗിലെ കുറിപ്പുകൾ വിപരീത സമയക്രമത്തിൽ, അതായത് പുതിയ കുറിപ്പുകൾ പേജിനു മുകൾ ഭാഗത്തും പഴയവ പേജിന്റെ താഴ് ഭാഗത്തും വരാൻ പാകത്തിനാണ് സാധാരണയായി ചിട്ടപ്പെടുത്താറ്. വിവിധ വിഷയങ്ങളെ കുറിച്ചുള്ള വാർത്തകളും, അപഗ്രഥനങ്ങളും, വ്യക്തിഗതമായ നിരീക്ഷണങ്ങളുമാണ് മുഖ്യമായും ബ്ലോഗുകളിൽ ഉണ്ടാവുക. ഉദാഹരണമായി ഭക്ഷണം, രാഷ്ട്രീയം, പ്രാദേശികവാർത്തകൾ, ചടങ്ങുകൾ, എന്നിവ ഒരു വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ പോലെ ബ്ലോഗുകളിൽ കാണപ്പെടുന്നു. എന്നിരുന്നാലും ബ്ലോഗിന്റെ ഉള്ളടക്കം എന്തായിരിക്കണമെന്ന് വ്യവസ്ഥയുമില്ല. സാധാരണയായി ബ്ലോഗുകളിൽ എഴുത്തുകൾ, ചിത്രങ്ങൾ, മറ്റുബ്ലോഗുകൾ, വെബ്സൈറ്റുകൾ എന്നിവയാണ് പ്രസിദ്ധീകരിക്കുക എന്നാലും ചിത്ര ബ്ലോഗുകൾ, വീഡിയോ ബ്ലോഗുകൾ, ശബ്ദ ബ്ലോഗുകൾ എന്നിവയുമുണ്ട്.             എല്ലാ സ്കൂളുകൾക്കും സ്വന്തമായി ഒരു ബ്ലോഗ് ഉണ്ടെങ്കിൽ സ്കൂളുകളിൽ നടക്കുന്ന എല്ലാ പാഠ്യ, പാഠ്യേതര പ്രവർത്തന...