Skip to main content

Posts

Stellarium Paart II... ഭൂമിയുടെ ഭ്രമണവും പരിക്രമണവും സൗരയൂഥവും

സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളെ കുറിച്ചും അവയുടെ വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. YuTube Link : https://youtu.be/mO2Vq5KoEdg

സ്റ്റലേറിയം...

സ്റ്റലേറിയം ഒരു സൗജന്യ ആകാശ നിരീക്ഷണ സോഫ്റ്റ്‌വെയര്‍ ആണ്. https://stellarium.org/ ആകാശ ഗോളങ്ങളുടെ 3D ആനിമേഷന്‍ ആണ് ഇതില്‍ ഉള്ളത്. YouTube : https://youtu.be/qtm8PLtoshs ഏതൊരു ദിവസത്തേയും ഏതു സമയത്തേയും ആകാശം നമുക്കിതില്‍ കാണാം. അന്തരീക്ഷം നമ്മുക്ക് ഇഷ്ടമുള്ള പോലെ മാറ്റി മറിക്കാനും സാധിക്കും.

Reduce/Compress a Video Easily Using VLC Media Player - വീഡിയോയുടെ വലുപ്പം എളുപ്പത്തില്‍ കുറയ്ക്കാം

` This Tutorial Will Help You To Reduce Size of any Video. VLC Media Player is Common in all Operating Systems like Windows, Ubuntu, Mac, Etc. ക്വാളിറ്റി കുറയാതെ വീഡിയോയുടെ വലുപ്പം കുറക്കാന്‍ ഉള്ള വളരെ നല്ല ഒരു വഴിയാണ് ഇത്. എല്ലാ operating System ത്തിലും VLC Media Player ഉണ്ടായിരിക്കും. അതിനാല്‍ ഈ വഴി ഉപയോഗിക്കുന്നത് വളരെ എളുപ്പവും ഫലപ്രദവും ആണ്. YouTube Link : https://youtu.be/29G4E3bLVuw

How To Create a Logo - Gimp Image Editor - English & മലയാളം Tutorial ( ലോഗോ നിർമ്മിക്കാം)

    ഗ്നൂ /ലിനക്സ്, OS X, വിൻഡോസ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്ക് വേണ്ടി ഉള്ള ഇമേജ് എഡിറ്റർ ആണ് GIMP. ഇതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയതിനാൽ അതിൻറെ ഉറവിട കോഡ് മാറ്റാനും, മാറ്റങ്ങൾ വിതരണം ചെയ്യാനും സാധിക്കും. നിങ്ങൾ ഒരു ഗ്രാഫിക് ഡിസൈനറോ, ഫോട്ടോഗ്രാഫറോ ചിത്രകാരനോ, ശാസ്ത്രജ്ഞനോ മറ്റേത് മേഖലയിൽ വർക്ക് ചെയ്യുന്ന ആൾ ആണെങ്കിലും, നിങ്ങളുടെ ജോലി ഭംഗിയായി പൂർത്തീകരിക്കാൻ വളരെയധികം പരിഷ്കരിച്ച ഉപകരണങ്ങൾ നൽകികൊണ്ട് ഇമേജ് മുന്നിൽ തന്നെ നിൽക്കുന്നുണ്ട്. നിരവധി ഓപ്ഷനുകള് കൂടിയ സോഫ്റ്റ്‌വെയർ നിങ്ങളുടെ പ്രവർത്തനങ്ങൾ മികച്ചതാക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും സഹായിക്കുന്നു.

ദത്തങ്ങളുടെ ഗണിതം

 യുണിറ്റ് 4 : ദത്തങ്ങളുടെ ഗണിതം Histogram or Histograph A diagram consisting of rectangles whose area is proportional to the frequency of a variable and whose width is equal to the class interval. A histogram is an accurate representation of the distribution of numerical data. It is an estimate of the probability distribution of a continuous variable (quantitative variable) and was first introduced by Karl Pearson. Bar Diagram or Bar Graph Bar Diagram or Bar Graph is a visual tool that uses bars to compare data among categories. A bar graph may run horizontally or vertically. The important thing to know is that the longer the bar, the greater its value. Bar graphs consist of two axes. there are 3 types of bar diagrams. 1. Vertical Bar Diagram 2. Horizontal Bar Diagram 3. Stacked Bar Diagram Pie Diagram Pie Diagram is a visual tool that uses bars to compare data among categories This may help you https://drive.g...

YouTube UL GUI - Easiest Way To Download YouTube Videos - Tutorial in English & മലയാളം

YouTube UL GUI YouTube വീഡിയോകള്‍ എളുപ്പത്തില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു അപ്ലിക്കേഷന്‍ ആണ് ഇത്. ഈ അപ്ലിക്കേഷന്‍ എങ്ങനെ ഉപയോഗിക്കാം എന്ന്‍ പഠിപ്പിക്കുന്ന വീഡിയോയുടെ link താഴെ കൊടുത്തിരിക്കുന്നു. YouTube Link : https://youtu.be/_CX0_Ri8Vi0

LibreOffice Impress - ഒരു Multimedia Presentation എങ്ങനെ നിര്‍മിക്കാം (മലയാളം Tutorial)

LibreOffice Impress ഒരു സൗജന്യ Edubuntu Software ആണ്.       വളരെയെളുപ്പത്തിൽ Presentations തയ്യാറാക്കാനും നല്ല ഭംഗിയിൽ അവ പ്രദർശിപ്പിക്കാനും ഈ സോഫ്റ്റ്‌വെയർ വളരെ ഉപയോഗപ്രദമാണ്.     ഇതിനെക്കുറിച്ചുള്ള ഒരു Tutorial ആണ് ഞാൻ ഇവിടെ ചെയ്തിരിക്കുന്നത്.    നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സംശയങ്ങളും താഴെ കമൻറ് ബോക്സിൽ പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു ഈ വീഡിയോ ഇഷ്ടപെട്ടാൽ Like ചെയ്യാനും Share ചെയ്യാനും മറക്കരുത്. YouTube : https://youtu.be/BdgJHPB4blA