Online ആയി ക്ലാസ്സ് എടുക്കാം. ഗൂഗിൾ Meet. ഇതിനായി www.meet.google.com ആയി എന്ന് Website തുറക്കുക. ഒരേസമയം 100 പേർക്ക് വരെ സൗജന്യമായി ആയി ഗൂഗിൾ മീറ്റിൽ ക്ലാസ് എടുക്കാം.
ഭിന്ന സംഖ്യകൾ പഠിപ്പിക്കാനും പഠിക്കുന്നതിനും പറ്റിയ ഒരു ഉഗ്രൻ Edubundu സോഫ്റ്റ്‌വെയർ ആണ് JFraction Lab. 15 ഘട്ടങ്ങളായി ഭിന്നസംഖ്യകളെ പറ്റി മുഴുവനായും പഠിപ്പിക്കുന്ന മലയാളം സോഫ്റ്റ്‌വെയർ ആണ് JFraction Lab. ഒരു ഗെയിം കളിക്കുന്ന ലാഘവത്തോടെ ഇതിൽ ഭിന്നസംഖ്യകൾ പഠിക്കുവാൻ സാധിക്കും. വീഡിയോ കാണാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Youtube : https://youtu.be/bmAkIYIRbW0
Comments
Post a Comment